പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌

 
file image
Kerala

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌

പ​ണി​മു​ട​ക്ക് ദി​വ​സം 1.83 കോടി രൂപ മാത്ര​മാ​യി​രു​ന്നു വരുമാനം‌

Namitha Mohanan

തിരുവനന്തപുരം: പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് സം​ഭ​വി​ച്ച​ത് 4.7 കോടി രൂപയുടെ നഷ്ടം. പ​ണി​മു​ട​ക്ക് ദി​വ​സം 1.83 കോടി രൂപ മാത്ര​മാ​യി​രു​ന്നു വരുമാനം‌. കഴിഞ്ഞവർഷം ഇതേദിവസം 7.25 കോടി രൂപ വ​രു​മാ​നം​​ ല​ഭി​ച്ചി​രു​ന്നു.

പണിമുടക്ക് നാ​ളി​ൽ 250 ൽ താഴെ സർവീസുകളാ​ണ് ന​ട​ന്ന​ത്. പ്ര​തി​ദി​നം ശരാശരി 4450 സർവീസുകൾ ന​ട​ക്കു​ന്ന​യി​ട​ത്താ​ണ് ഇ​ത്. 21,000 ജീവനക്കാരിൽ 3000 പേർ ജോലിക്കെ​ത്തിയെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പലയിടത്തും സംഘർഷ​കാ​ര​ണം സ​ർ​വീ​സ് പാ​തി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ബസുകൾക്ക് കേടുപാടുക​ളും സം​ഭ​വി​ച്ചു.

അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾ കൂടി മരിച്ചു

'ധ്വജപ്രണാമം' ഉൾപ്പെടെ വെട്ടണമെന്ന് സെൻസർബോർഡ്; 'ഹാൽ' കാണുമെന്ന് ഹൈക്കോടതി

നവി മുംബൈ തീപിടിത്തം; മരിച്ചവരിൽ മലയാളി കുടുംബത്തിലെ 3 പേർ

പാറ്റയെ തീയിട്ട് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഫ്ലാറ്റിന് തീ പിടിച്ചു; ഒരാൾ മരിച്ചു

പണപ്പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ