രാഹുൽ ഈശ്വർ

 
Kerala

രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ

കസ്റ്റഡി കാലവധി അവസാനിച്ചതിനെത്തുടർന്നാണ് രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിലായത്

Aswin AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ‍്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലവധി അവസാനിച്ചതിനെത്തുടർന്നാണ് രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിലായത്.

നേരത്തെ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഡിസംബർ 15ന് ജാമ‍്യാപേക്ഷ വീണ്ടും പരിഗണിക്കും.

രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിഡിയോ ചിത്രീകരിച്ചെന്നു പറയുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പാസ് വേഡ് നൽകാത്തതു മൂലം ലാപ് ടോപ്പ് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നുമാണ് പൊലീസ് പറയുന്നത്.

ഇടത് കോട്ട തകർത്ത് വൈഷ്ണ, മിന്നും വിജയം

25 വർഷം പഞ്ചായത്ത് പ്രസിഡന്‍റ്, കോൺഗ്രസ് വിട്ട് എൽഡിഎഫിനൊപ്പം ചേർന്ന എ.വി. ഗോപിനാഥിന് തോൽവി

കൽപ്പറ്റയിൽ 'ഒരുത്തീ സൗമ്യ'യ്ക്ക് ജയം

കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ

സഹോദരിയെ കളിയാക്കി; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു