Rahul Mamkootathil

 
Kerala

ബലാത്സംഗം നടന്നു, ഗർഭഛിദ്രത്തിനും തെളിവ്; രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ വാദം അടച്ചിട്ട മുറിയിൽ

ഗുരുതര ആരോപണങ്ങളാണ് പൊലീസ് റിപ്പോർട്ടിൽ രാഹുലിനെതിരേ ഉള്ളത്

Namitha Mohanan

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കും. രാഹുലിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം. ജാമ്യ ഹർജി അവസാനത്തെ കേസായി കോടതി പരിഗണിക്കും.

പൊലീസ് നൽകിയ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. ബഗലാത്സം നടന്നതിനും ഗർഛിദ്രത്തിനും തെളിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വ്യത്യമായ തെളിവ് രാഹുലിനെതിരേ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

രാഹുലിനെതിരേ ഉടൻ നടപടിയില്ല; നിയമം നിയമത്തിന്‍റെ വഴിക്കു പോവട്ടേയെന്ന് സണ്ണി ജോസഫ്

രാഹുൽ ഈശ്വറിന്‍റെ ജാമ‍‍്യാപേക്ഷ തള്ളി; പൊലീസ് കസ്റ്റഡിയിൽ വിട്ടു

പരസ്യമായി വധശിക്ഷ നടപ്പിലാക്കി താലിബാൻ; 80,000 പേരുടെ മുന്നിൽ വച്ച് 13 കാരൻ വെടിയുതിർത്തു | Video

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്‍റെ ജാമ‍്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് ഒരു മാസം കൂടി ഹൈക്കോടതി സമയം നീട്ടി നൽകി