രാഹുൽ മാങ്കൂട്ടത്തിൽ 
Kerala

''ഞാൻ കാരണം പാർട്ടി തലകുനിക്കേണ്ടി വരില്ല''; പ്രതിരോധവുമായി രാഹുൽ മാങ്കൂട്ടത്തിൽ

രാഹുലിനെതിരേ ആരോപണം ഉന്നയിച്ച ട്രാൻസ് വുമണും ഒരു മാധ‍്യമപ്രവർത്തകനും തമ്മിലുള്ള ശബ്ദരേഖ രാഹുൽ പുറത്തുവിട്ടു

Aswin AM

പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അടിസ്ഥാനപരമായി ഒരു പാർട്ടി പ്രവർത്തകനാണ് താനെന്നും രാഹുൽ പറഞ്ഞു. അതേസമയം രാഹുലിനെതിരേ ആരോപണം ഉന്നയിച്ച ട്രാൻസ് വുമണും ഒരു മാധ‍്യമപ്രവർത്തകനും തമ്മിലുള്ള ശബ്ദരേഖ രാഹുൽ പുറത്തുവിട്ടു.

രാഹുലിനെതിരേ ആരോപണമുണ്ടോയെന്നായിരുന്നു മാധ‍്യമപ്രവർത്തകൻ സംഭാഷണത്തിൽ ചോദ‍ിച്ചത്. എന്നാൽ ഇല്ലെന്നായിരുന്നു അവന്തികയുടെ മറുപടി. ബാക്കി കാര‍്യങ്ങൾ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞാണ് രാഹുൽ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.

അതേസമയം വിവാദത്തിനു മുൻപ് നടന്ന സംഭാഷണമാണ് രാഹുൽ പുറത്തുവിട്ടതെന്നും ടെലഗ്രാം ചാറ്റുകൾ എന്തുകൊണ്ടാണ് രാഹുൽ പുറത്തുവിടാത്തതെന്നും അവന്തിക ചോദിച്ചു. അന്ന് പരാതി പറയാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ലെന്നും അവന്തിക കൂട്ടിച്ചേർത്തു.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്