രാഹുൽ മാങ്കൂട്ടത്തിൽ 
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

തത്ക്കാലം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർ‌ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെൻഷനെന്നാണ് വിവരം. നിലവിൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ.

രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയും രാഹുലിന് പറയാനുള്ളത് പറഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന ചില നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചാണ് സസ്പെൻഷനിൽ നടപടി ഒതുക്കിയതെന്നാണ് വിവരം.

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

അമീബിക് മസ്തിഷ്‌ക ജ്വരം; ആരോഗ്യവകുപ്പിന്‍റെ ജനകീയ ക്യാംപയിൻ

റാപ്പർ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

ആലപ്പുഴയിൽ കിടപ്പിലായ അച്ഛനെ മദ്യലഹരിയിൽ മർദിച്ച് മകൻ; പ്രതി ഒളിവിൽ