ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ കനക്കും, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

Representative Image

Kerala

ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ കനക്കും, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശനിയാഴ്ച പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്

Namitha Mohanan

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും ശക്തമാവുന്നതായി മുന്നറിയിപ്പ്. ബുധനാഴ്ച വരെയാണ് കേരളത്തിൽ മഴ മുന്നറിയിപ്പുള്ളത്. ശനിയാഴ്ച ഇടുക്കി, കണ്ണീർ, കാസർഗോഡ് ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ശനിയാഴ്ച മുതൽ 5 ദിവസം വിവിധ ജില്ലകലിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും യെലോ അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ടാണ്.

ഉദ്ഘാടനത്തിനിടെ പാഞ്ഞെത്തിയ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു

അമെരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 4 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്