Kerala

സെർവർ തകരാർ; സംസ്ഥാനത്തെ റേഷൻ കടകൾ 2 ദിവസം കൂടി അടച്ചിടും

ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം 5 വരെ നീട്ടിയിട്ടുണ്ട്

തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനാവാത്തതിൽ സംസ്ഥാനത്തെ റേഷൻ കടകൾ രണ്ട് ദിവസം കൂടി അടച്ചിടും. എൻഐസിയുടെ ആവശ്യപ്രകാരമാണ് നടപടി. 29 മുതൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.

അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം 5 വരെ നീട്ടിയിട്ടുണ്ട്. മെയ് മാസത്തെ റേഷൻ ആറാം തീയതി മുതലേ വിതരണം ചെയ്ത് തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ