ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

ഉന്നതരുമായുളള ബന്ധം സ്വർണക്കൊള്ളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി

ബന്ധം മറയാക്കി ചെന്നൈ - ബംഗളൂരു കേന്ദ്രീകരിച്ചുളള വൻ സംഘമാണ് കവർച്ച നടപ്പാക്കിയത്.

Megha Ramesh Chandran

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി കൊള്ളയടിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ഉന്നതരുമായുളള ബന്ധങ്ങളാണ് താൻ ശബരിമല സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.

മുൻ മന്ത്രി കടകംപളളി സുരേന്ദ്രൻ, തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ. പത്മകുമാർ തുടങ്ങിയവരുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം മറയാക്കി ചെന്നൈ - ബംഗളൂരു കേന്ദ്രീകരിച്ചുളള വൻ സംഘമാണ് കവർച്ച നടപ്പാക്കിയത്. അവസാനം അവർ തന്നെ കുടുക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് കോടതി

സ്കൂൾ ഒളിംപിക്സ് ലഹരിയിൽ തിരുവനന്തപുരം

ആശ വർക്കർമാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യും

മെസി ഡിസംബറിൽ ഇന്ത്യയിലേക്ക്; കേരളം പട്ടികയിൽ ഇല്ല

രാഷ്ട്രപതി ജീപ്പിൽ ശബരിമല കയറും