എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിക്കുന്നു

 

file image

Kerala

"കണ്ട അണ്ടനെയും അടകോടനെയുമെന്നും അംഗീകരിക്കാനാവില്ല": എസ്. രാജേന്ദ്രനെ പാർട്ടിയിലെടുത്തതിൽ ഇടുക്കി ബിജെപിയിൽ കലഹം

ബിജെപി മറയൂർ പഞ്ചായത്ത് പ്രസിലിഡന്‍റ് ബാബു ജോർജിന്‍റെ ശബ്ദരേഖ പുറത്തു വന്നു

Namitha Mohanan

ഇടുക്കി: എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിന് പിന്നാലെ ഇടുക്കി ബിജെപിയിൽ കലഹം. കണ്ട അണ്ടനെയും അടകോടനെയുമെന്നും അംഗീകരിക്കാനാവില്ലെന്ന് പറയുന്ന ബിജെപി മറയൂർ പഞ്ചായത്ത് പ്രസിലിഡന്‍റ് ബാബു ജോർജിന്‍റെ ശബ്ദരേഖ പുറത്തു വന്നു.

എസ്. രാജേന്ദ്രനെ സ്വീകരിക്കാൻ പണം മുടക്കിയാണ് ആളെ കൊണ്ടുവന്നതെന്നും ജില്ലാ പ്രസിഡന്‍റ് വി.പി. സനുവിനെ മാറ്റിയത് ഏകാധിപത്യ പരമായിട്ടാണെന്നും ശബ്ദരേഖയിൽ പറയുന്നു. മാത്രമല്ല, തനിക്ക് ഉണ്ടാക്കാൻ ആരും വരേണ്ടെന്നും തന്‍റെ പിന്നിൽ എത്ര പേരുണ്ടെന്ന് കാണിച്ചു തരാമെന്നും ബാബു ജോർജ് പറയുന്നുണ്ട്.

മന്ത്രിമാരുടെ വസതിയിൽ കയറി റീത്ത് വെയ്ക്കൽ ഞങ്ങളുടെ രീതിയല്ല: വി.ഡി. സതീശൻ

അതീവ ജാഗ്രത; ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി

പരിശീലനത്തിനിടെ ഹാർദിക് പാണ്ഡ‍്യയുടെ അടിയിൽ ഇന്ത‍്യൻ താരത്തിന് പരുക്ക്

'മലബാർ മിസ്റ്ററി' അല്ല 'മിന്നൽ മാജിക്'; സർക്കാർ മദ്യത്തിന്‍റെ പേരുമാറ്റി

നാടൻ പാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ച് അപകടം; ഗായികയ്ക്ക് ദാരുണാന്ത്യം