.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

വാഹനാപകടം: മെട്രൊ വാർത്ത ആർട്ടിസ്റ്റ് വിബിൻ ജോസ് മരണമടഞ്ഞു

ഡ്യൂ​​ട്ടി​​യു​​ടെ ഭാ​​ഗ​​മാ​​യി വൈ​​കി​​ട്ട് ഓ​​ഫി​​സി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ തോ​​പ്പു​​പ​​ടി ബി​​ഒ​​ടി പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം

MV Desk

കൊ​​ച്ചി: "മെ​​ട്രൊ വാ​​ർ​​ത്ത' കൊ​​ച്ചി യൂ​​ണി​​റ്റി​​ലെ ലേ ​​ഔ​​ട്ട് ആ​​ർ​​ട്ടി​​സ്റ്റ് വി​​ബി​​ൻ ജോ​​സ് (37) വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. എ​​റ​​ണാ​​കു​​ളം ചെ​​ല്ലാ​​നം ആ​​റാ​​ട്ടു​​കു​​ള​​ങ്ങ​​ര വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ വി​​ൽ​​സ​​ണി​​ന്‍റെ​​യും ത്രേ​​സ്യാ​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​ണ്.

ഡ്യൂ​​ട്ടി​​യു​​ടെ ഭാ​​ഗ​​മാ​​യി വൈ​​കി​​ട്ട് ഓ​​ഫി​​സി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ തോ​​പ്പു​​പ​​ടി ബി​​ഒ​​ടി പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പി​​ന്നി​​ൽ നി​​ന്നു വ​​ന്ന ടോ​​റ​​സ് ലോ​​റി വി​​ബി​​ൻ സ​​ഞ്ചി​​രി​​ച്ച സ്കൂ​​ട്ട​​റി​​നു പി​​ന്നി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തെ​​റി​​ച്ചു​​വീ​​ണ വി​​ബി​​ൻ ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ചു.

മി​​ക​​ച്ച കാ​​യി​​ക​​താ​​ര​​മാ​​യി​​രു​​ന്ന വി​​ബി​​ൻ ക്രി​​ക്ക​​റ്റി​​ൽ പ്രാ​​വീ​​ണ്യം നേ​​ടി​​യി​​രു​​ന്നു. എ​​റ​​ണാ​​കു​​ളം പ്ര​​സ് ക്ല​​ബി​​ന്‍റെ​​യും പ്രാ​​ദേ​​ശി​​ക ടീ​​മു​​ക​​ളു​​ടെ​​യും ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു. ബോ​​ട്ട് സ​​വാ​​രി​​യി​​ലും പ്രാ​​ഗ​​ത്ഭ്യ​​മു​​ണ്ടാ​​യി​​രു​​ന്ന വി​​ബി​​ൻ ക​​ട​​ലി​​ലെ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ലും വി​​ദ​​ഗ്ധ​​നാ​​യി​​രു​​ന്നു.

ഐ​​ല​​ൻ​​ഡ് പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ മോ​​​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. ചൊവ്വാഴ്‌ച രാ​​വി​​ലെ പോ​​സ്റ്റ് മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും. ഭാ​​ര്യ: എ​​യ്ഞ്ച​​ൽ. മ​​ക്ക​​ൾ: തി​​യോ​​ഫി​​ൻ (3), ഗ്ലെ​​ൻ (1). സ​​ഹോ​​ദ​​രി: വി​​ജി​​ത. സ​​ഹോ​​ദ​​രീ ഭ​​ർ​​ത്താ​​വ്: സി​​ജോ.

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്‍റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

"ലജ്ജ തോന്നുന്നു, ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കുന്ന സർക്കാർ"; വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ ചിന്മയി

ആകാശ എയറിലും ഇന്ധന സർചാർജ്; വിമാനടിക്കറ്റ് നിരക്ക് 1300 രൂപ വരെ കൂട്ടിയേക്കും

ഹൽവ ഏറെ ഇഷ്ടം, അങ്ങനെ അലുവ അതുലായി; എഴുന്നേറ്റ് നടക്കാതിരിക്കാൻ ആളുകളുടെ കാൽമുട്ട് അടിച്ചു തകർക്കും

ട്രാൻസ്ജെൻഡേഴ്സിനെ രക്തദാതാക്കളുടെ പട്ടികയിൽ നിന്ന് കേന്ദ്രം ഒഴിവാക്കി