Kerala

4 ദിവസത്തേക്ക് ശബരി എക്‌സ്പ്രസിന്‍റെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും സെക്കന്തരാബാദിലേക്കു പോകുന്ന ശബരി എക്‌സ്പ്രസ് ട്രെയ്ന്‍റെ നാലു ദിവസത്തെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയ്‌ല്‍വേ. ഇന്നും ഈ മാസം 11, 13, 14 തീയതികളിലും ഒന്നരമണിക്കൂര്‍ വൈകി രാവിലെ 8.15 ആകും ട്രെയ്ന്‍ തിരുവനന്തപുരത്തു നിന്നും യാത്ര ആരംഭിക്കുക.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി