കെ.എസ്. ബൈജു

 
Kerala

ശബരിമല സ്വർണക്കൊള്ള: കെ.എസ്. ബൈജുവിന് ജാമ‍്യം, ജയിലിന് പുറത്തേക്ക്

ദ്വാരപാലക ശിൽപ്പ കേസിലാണ് കൊല്ലം വിജിലൻ‌സ് കോടതി സ്വാഭാവിക ജാമ‍്യം അനുവദിച്ചത്

Aswin AM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന് ജാമ‍്യം. ദ്വാരപാലക ശിൽപ്പ കേസിലാണ് കൊല്ലം വിജിലൻ‌സ് കോടതി സ്വാഭാവിക ജാമ‍്യം അനുവദിച്ചത്. ഇതോടെ വ‍്യാഴാഴ്ച തന്നെ കെ.എസ്. ബൈജു ജയിൽ മോചിതനാവും.

സ്വർണക്കൊള്ള കേസിൽ ഏഴാം പ്രതിയാണ് കെ.എസ്. ബൈജു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്തു വിടുന്ന സമയത്ത് ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ. കൂടാതെ ശിൽപ്പപ്പാളികൾ സ്വർണമല്ല ചെമ്പാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള റിപ്പോർട്ട് നൽകുകയും ചെയ്തു.

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്

'മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുത്': സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി