ശബരിമല സ്വർണക്കൊള്ള:

 
Kerala

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

എസ്പി എസ്. ശശിധരൻ ആണ് കോടതിയിൽ എസ്ഐടിക്കു വേണ്ടി ഹാജരായത്

Aswin AM

കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. എസ്പി എസ്. ശശിധരൻ ആണ് കോടതിയിൽ എസ്ഐടിക്കു വേണ്ടി ഹാജരായത്. പ്രഭാമണ്ഡലത്തിൽ നിന്നും സാംപിൾ ശേഖരിച്ച കാര‍്യം റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.

കേസിൽ തൊണ്ടിമുതൽ ഇല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനാ ഫലം ആയിരിക്കും നിർണായകമാകുക. നേരത്തെ ദ്വാരപാലകരുടെയും കട്ടിളപ്പാളിയുടെയും പരിശോധന പൂർത്തിയാക്കി റിപ്പോർ‌ട്ട് സമർപ്പിച്ചിരുന്നു. എസ്ഐടിയുടെ റിപ്പോർ‌ട്ട് പരിശോധിച്ച ശേഷമായിരിക്കും ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണത്തിന്‍റെ അളവ് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ