രമേശ് ചെന്നിത്തല, മുഖ‍്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം മുഖ‍്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശ പ്രകാരമാണ് പ്രവർത്തതിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല.
തന്ത്രി കണ്ഠര് രാജീവരെ കേസിൽ കുടുക്കിയതാണെന്നും തന്ത്രിക്കെതിരേ തെളിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.