ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക്, കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് കണ്ടെത്തൽ

 
Kerala

ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് എസ്ഐടിക്ക്, കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് കണ്ടെത്തൽ

പൂശിയ സ്വർണം മാത്രമാണ് മാറ്റിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിന് ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചു. കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും പൂശിയ സ്വർണം മാത്രമാണ് മാറ്റിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ജംഷഡ്പൂരിലെ ലാബിലെ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

എട്ട് സാംപിൾ പരിശോധന ഫലങ്ങൾ കൈമാറിയിട്ടുണ്ട്. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപാളി എന്നിവയിൽ നിന്നുമാണ് സാംപിൾ ശേഖരിച്ചത്. കേസിൽ നിർണായക രേഖയാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. നിലവിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പത്തിലെയും സ്വർണത്തിന്‍റെ അളവ് 1998ലെ കണക്കിൽ നിന്നും മാറ്റമുണ്ടോ എന്നാണ് അറിയേണ്ടത്.

സ്വർണവില താഴേക്ക്; യുദ്ധം രൂക്ഷമായാൽ ഇനിയുമിടിയും

പാർലമെന്‍റ് മാർച്ച് വരെ ഏത് വിധേനയും ജീവനോടെയിരിക്കും, മരിച്ചാൽ പ്രേതമായി വരും; വാങ്ചുക്ക്

കപ്പൽ നിർമാണത്തിന് കേരളത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ‍്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

''സ്മൃതി മന്ഥനയ്ക്ക് നേരത്തെ ക‍്യാപ്റ്റൻ സ്ഥാനം നൽകേണ്ടതായിരുന്നു''; ഇന്ത‍്യൻ വനിതാ ടീമിൽ നേതൃമാറ്റം അനിവാര‍്യമെന്ന് മിതാലി രാജ്

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണ്; അമ്മയിലെ അംഗങ്ങൾക്ക് ശ്വേത മേനോന്‍റെ കത്ത്