എ. പത്മകുമാർ

 
Kerala

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനു വിമർശനം

പത്തനതിട്ട ജില്ലാ സെക്രട്ടേറിയറ്റിലാണ് വിമർശനമുണ്ടായത്

Aswin AM

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എ. പത്മകുമാറിനെ എന്തിനാണ് പാർട്ടി ചുമക്കുന്നതെന്നും നടപടി വൈകുന്തോറും മറുപടി നൽകി മടുക്കുമെന്നും ചില അംഗങ്ങൾ പറഞ്ഞു.

അതേസമയം, അടുത്തിടെയുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കു കാരണം സ്വർണക്കൊള്ള തന്നെയെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. നേതൃത്വത്തിന്‍റെ കണ്ടെത്തൽ ശരിയല്ലെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി