രാഹുൽ മാങ്കൂട്ടത്തിൽ

 

file image

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ടാം ബലാത്സംഗ കേസ്; അതിജീവിതയുടെ രഹസ്യ മൊഴിയെടുത്തു

നെടുമങ്ങാട് കോടതിയിൽ എത്തിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

Jisha P.O.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ അതിജീവിത രഹസ്യമൊഴി നൽകി. നെടുമങ്ങാട് കോടതിയിൽ എത്തിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ഒന്നിലേറെ തവണ രാഹുൽ പീഡിപ്പിച്ചെന്ന് അതിജീവിത വ്യക്തമാക്കി. നാട്ടിലേക്ക് വന്ന യുവതിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. അതിജീവിതയുടെ വൈദ്യപരിശോധനയും നടത്തി.

കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഒന്നാം ബലാത്സംഗക്കേസിൽ രാഹുലിനെ പ്രത്യേക അന്വേഷണം സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തു. യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്ളാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്