Kerala

ഇടുക്കി അണക്കെട്ടിൽ സുരക്ഷാ വീഴ്ച

യുവാവ് കടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു

MV Desk

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച. അണക്കെട്ടിൽ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ താഴിട്ടുപൂട്ടി. ഷട്ടർ ഉയർത്തി റോപ്പിൽ ദ്രവകം ഒഴിച്ചു. ജൂലൈ 22 ന് വൈകിട്ട് 3.15 നാണു സംഭവം. കെഎസ്ഇബിയുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. യുവാവ് കടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.

മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് എസ്ഐടിയുടെ ശുപാർശ

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരം മുറി കേസ്; വനംവകുപ്പിന്‍റെ കുറ്റപത്രം കോടതി മടക്കി

ഡൽഹി എസ്ഐആർ; പ്രമുഖർക്ക് ലഭിച്ച നോട്ടീസുകൾ പരിശോധനയ്ക്ക് ശേഷം ഒഴിവാക്കി

കൊച്ചിയിൽ 305 ഗ്രാം എംഡിഎംഎ പിടികൂടി; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ