സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

 
Kerala

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

സെർവർ തകരാർ മൂലം ബില്ലടിക്കാൻ കഴിയാതെ വന്നതാണ് പ്രശ്നത്തിന് കാരണം.

MV Desk

തിരുവനന്തപുരം: സെർവർ തകരാറ് മൂലം സംസ്ഥആനത്ത് പലയിടങ്ങളിലും മദ്യ വിതരണം തടസപ്പെട്ടതായി റിപ്പോർട്ട്. ബെവ്റിജസ്, ബാർ എന്നിവിടങ്ങളിലേക്ക് വിദേശ മദ്യഗോഡൗണുകളിൽ നിന്നുള്ള വിതരണം ആണ് തടസപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 5 മണി വരെ സെർവർ തകരാർ തുടർന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

സെർവർ തകരാർ മൂലം ബില്ലടിക്കാൻ കഴിയാതെ വന്നതാണ് പ്രശ്നത്തിന് കാരണം.

കൊച്ചി കേന്ദ്രീകരിച്ചുള്ള ഗോഡൗണിൽ നിന്നാണ് 8 ബെവ്റിജസ് കോർപ്പറേഷനുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും നൂറോളം ബാറുകളിലേക്കും മദ്യം വിതരണം ചെയ്യുന്നത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ

"ലീഗുമായി പ്രശ്നങ്ങളില്ല"; പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാനെന്നും സമസ്ത