സംവിധായകൻ രഞ്ജിത്  

file image

Kerala

ലൈംഗികാതിക്രമ കേസ്; രഞ്ജിത് റിമാൻഡിൽ തുടരും

തൊടുപുഴയിൽ നിന്ന് മൂന്നു ദിവസം മുൻപാണ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്

Namitha Mohanan

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി സംവിധായകൻ രഞ്ജിത്തിനെ വീണ്ടും റിമാൻഡ് ചെയ്തു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. രഞ്ജിത്തിന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുകയാണ്.

തൊടുപുഴയിൽ നിന്ന് മൂന്നു ദിവസം മുൻപാണ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്. സിനിമാ സെറ്റിൽ‌ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്

ദിഷ സാലിയന്‍റെ മരണം: തെളിവുകളില്ലാതെതന്നെ വേട്ടയാടുന്നുവെന്ന് ആദിത്യ താക്കറെ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം പാലിക്കാൻ നിർദേശിച്ച് കെഎസ്ഇബി

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്