രാഹുൽ മാങ്കൂട്ടത്തിൽ

 

file image

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം: ആഭ‍്യന്തര സമിതി രൂപീകരിക്കണമെന്ന് ഖാർഗെയ്ക്ക് കത്തയച്ച് NWMI

നേതാക്കളെയും നിയമ/അവകാശ വിദഗ്ധരെയും ഉൾപ്പെടുത്തി ആഭ‍്യന്തര സമിതി രൂപികരിച്ച് അന്വേഷണം ഉറപ്പാക്കമെന്നാണ് സംഘടനയുടെ ആവശ‍്യം

Aswin AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ വനിതാ നേതാക്കളെയും നിയമ/അവകാശ വിദഗ്ധരെയും ഉൾപ്പെടുത്തി ആഭ‍്യന്തര സമിതി രൂപികരിച്ച് അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ‍്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ എന്ന സംഘടന കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു.

രാഹുലിനെതിരായ പരാതിക്കാരിൽ ഒരാൾ മാധ‍്യമപ്രവർത്തകയും NWMI അംഗമാണെന്നും പരാതിക്കാരിക്കെതിരേ സൈബർ ആക്രമണവും അധിക്ഷേപങ്ങൾ ഉണ്ടാകുന്നതായും കത്തിൽ പറയുന്നു.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്