.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ശശി തരൂർ

 
Kerala

ശശി തരൂരിനെ കൈയേറ്റം ചെയ്യാൻ ശ്രമം; 3 പേർ അറസ്റ്റിൽ

എ.പി. അനിൽകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരില്‍ എത്തിയതായിരുന്നു ശശി തരൂർ

Namitha Mohanan

മലപ്പുറം: വണ്ടൂരിൽ ശശി തരൂർ‌ എംപിക്ക് നേരെ കൈയേറ്റ ശ്രമം. വെള്ളിയാഴ്ച രാത്രി വണ്ടൂർ‌ ചെള്ളിതോട് വച്ചായിരുന്നു സംഭവം. സംഭവത്തിൽ തരൂരിന്‍റെ ഗൺമാന് പരുക്കേറ്റു. 5 പേർ‌ക്കെതിരേ കേസെടുത്തു. മൂന്നു പേരേ അറസ്റ്റു ചെയ്തു.

എ.പി. അനിൽകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരില്‍ എത്തിയതായിരുന്നു ശശി തരൂർ. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും പിന്നീട് ഗൺമാനെ മർ‌ദിക്കുകയുമായികുന്നു. ഗൺമാനാണ് പരാതി നൽകിയത്.

ചട്ടലംഘനം; അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിനെതിരേ കേസെടുക്കാൻ കലക്റ്ററുടെ നിർദേശം

ശരണ്യയുടെ ട്രക്കിങ് കഥ നുണയോ? പരാതി നൽകി കുടക് ബിജെപി, പൊലീസ് അന്വേഷിക്കും

ഭക്ഷണത്തിൽ പാറ്റ; വന്ദേഭാരതിലെ കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

"എത്രയും പെട്ടെന്ന് ഇറാനിൽ നിന്ന് മടങ്ങുക"; പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

വോട്ടിന് പണം; ബിജെപി പ്രവർത്തകർ പാലക്കാട് ശോഭ സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്തതായി പരാതി