തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ

 
Kerala

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ

ഇരുവരും നിലവിൽ തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്

Namitha Mohanan

വടക്കാഞ്ചരി: തൃശൂരിൽ‌ 2 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും നിലവിൽ തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

4 വയസുള്ള പെൺകുട്ടിയും 7 വയസുള്ള ആൺകുട്ടിക്കുമാണ് രോഗബാധ. ഇവർ അടുത്തിടെ തമിഴ്നാട്ടിൽ പോയിരുന്നു. തിരിച്ചെത്തിയതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

മഴ; പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ

ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 23,731 കോടി രൂപ ചെലവിൽ ശുദ്ധ ഇന്ധന ഉൽപാദനം വർധിപ്പിക്കും

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്