കേരള തീരത്തുനിന്ന് 120 കിലോമീറ്റർ അകലെ അറബിക്കടലിൽ വച്ച് സ്ഫോടനത്തെത്തുടർന്ന് തീപിടിച്ച കപ്പലിൽനിന്ന് പുക ഉയരുന്നു.
PRO Defence Kochi
Kerala
കേരള തീരത്ത് തീപിടിച്ച കപ്പലിന്‍റെ ദൃശ്യം | Video
കോളംബോയിൽ നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പുർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. കേരള തീരത്തിന് 120 കിലോ മീറ്റർ അകലെ വച്ചാണ് സ്ഫോടനവും തീപിടിത്തവും.