ശബരിമല സ്വർണക്കൊള്ള; നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

 
Kerala

ശബരിമല സ്വർണക്കൊള്ള; നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

1999ൽ‌ വിജയ് മല‍്യ ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്‍റെ രേഖയാണ് അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത‍്യേക അന്വേഷണ സംഘം ദേവസ്വം ബോർഡിന്‍റെ നിർണായക രേഖകൾ പിടിച്ചെടുത്തു. 1999ൽ‌ വിജയ് മല‍്യ ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്‍റെ രേഖയാണ് അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്.

ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്. രേഖകൾ പ്രതികൾ നശിപ്പിക്കാൻ സാധ‍്യതയുണ്ടെന്നതിനാലാണ് പരിശോധന നടത്തി എസ്ഐടി പിടിച്ചെടുത്തതെന്നാണ് വിവരം.

"ഞങ്ങൾ കണ്ണടച്ചിരിക്കണോ?വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും"; തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി

തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിൻ ടാങ്കറിന് തീപിടിച്ചു

കലൂർ നൃത്ത പരിപാടി അപകടം; കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കാനഡയിലെ 20 മില്യൺ ഡോളറിന്‍റെ സ്വർണക്കൊള്ള; ഒരാൾ പിടിയിൽ, മറ്റൊരാൾ ഇന്ത്യയിൽ

ശബരിമല ദ്വാരപാലക ശിൽപ്പ കേസ്; തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി