Kerala

പി സി തോമസിന്‍റെ മകൻ അന്തരിച്ചു

അർബുദത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

കൊച്ചി: കേരള കേൺഗ്രസ് ജോസഫ് വിഭാഗം നേതാവും മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പി സി തോമസിന്‍റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു.

അർബുദത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ല സ്വദേശിനി ജയതയാണ് ജിത്തു തോമസിന്‍റെ ഭാര്യ. രണ്ട് മക്കളുണ്ട്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം