Kerala

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന് . ഉച്ചക്ക് മൂന്നുമണിയോടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. 4 മണിയോടെ സൈറ്റുകളിൽ ഫലം ലഭ്യമായി തുടങ്ങും.

നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,362 റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും 192 പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളുമാണ് പരീക്ഷയെഴുതിയത്. ഇ​തി​ൽ 2,13,801 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,05,561പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ