തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ തീയതികളിൽ മാറ്റം. ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ നടത്താനിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.