ആഡംബര കാറുകളിൽ അപകടകരമായ വിധം വിദ‍്യാർഥികളുടെ ഓണാഘോഷം; കേസെടുത്ത് പൊലീസ് 
Kerala

ആഡംബര കാറുകളിൽ അപകടകരമായി ഓണാഘോഷം; വിദ്യാർഥികൾക്കെതിരേ കേസ്

ഫറുഖ് കോളെജിലെ വിദ‍്യാർഥികളാണ് കാറിൽ അപകടകരമായ യാത്ര നടത്തിയത്

Aswin AM

കോഴിക്കോട്: ഓണാഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായ വിധത്തിൽ ആഘോഷ പ്രകടനം നടത്തിയ വിദ‍്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ഫറുഖ് കോളെജിലെ വിദ‍്യാർഥികളാണ് കാറിൽ അപകടകരമായ യാത്ര നടത്തിയത്.

ഇതിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ചിത്രപ്രിയയെ കൊല്ലാൻ മുൻപും ശ്രമം നടത്തി, കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടു; പൊലീസിനോട് പ്രതി