കേരളത്തിൽ ആത്മഹത്യാ നിരക്ക് വർധിക്കുന്നു Representative image
Kerala

കേരളത്തിൽ ആത്മഹത്യ നിരക്ക് വർധിക്കുന്നു; 76 ശതമാനവും വിവാഹിതരായ പുരുഷന്മാർ

2022ല്‍ 8490 ആയിരുന്ന ആത്മഹത്യാ കണക്ക് 2023 ആകുമ്പോഴേക്കും 10,972 ലേക്ക് ഉയർന്നു

Namitha Mohanan

കേരളത്തിൽ പുരുഷന്മാർക്കിടയിൽ ആത്മഹത്യ പ്രവണത കൂടുതലുള്ളതായി കണക്കുകൾ. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20 : 80 ആണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2022ല്‍ 8490 ആയിരുന്ന ആത്മഹത്യാ കണക്ക് 2023 ആകുമ്പോഴേക്കും 10,972 ലേക്ക് ഉയർന്നു. പുരഷന്മാരുടെ കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്‍റെ പേരിലാണെന്നാണ് വിവരം. ആത്മഹത്യാ പ്രേരണയുള്ളവരിൽ 56 ശതമാനവും 45 വയസിന് മുകളിലുള്ളവരാണ്. അവരില്‍ 76.6 ശതമാനം പേരും വിവാഹിതരും.

ബ്രിക്സ് ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൽ സംയമനത്തിന് ആഹ്വാനം

കാമുകിക്ക് വേണ്ടി ചെലവഴിച്ചത് മൂന്നര കോടി രൂപ ; ‌പ്രേമം പൊളിഞ്ഞപ്പോൾ പണം തിരിച്ചാവശ്യപ്പെട്ടു, കേസിൽ തോറ്റ് ഇന്ത്യക്കാരൻ

വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങി, അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം