.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സണ്ണി ജോസഫ്

 
Kerala

സണ്ണി ജോസഫ് മാറില്ല; കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് തുടരും

തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി സ്ഥാനം ഒഴിയില്ല

Aswin AM

ന‍്യൂഡൽഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരും. തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി സ്ഥാനം ഒഴിയില്ല. അധ‍്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ നിലപാട്.

രമേശ് ചെന്നിത്തല കെപിസിസി അധ‍്യക്ഷനായ സമയത്ത് ഹരിപ്പാട് മത്സരിച്ചത് അധ‍്യക്ഷ സ്ഥാനം രാജിവയ്ക്കാതെയാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ വാദം. തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനായി സണ്ണി ജോസഫ് ബുധനാഴ്ച ഡൽഹിയിലെത്തും. ഇക്കാര‍്യം യോഗത്തിൽ ചർച്ചയായേക്കും.

"പോകും, മുന്നോട്ടു തന്നെ പോകും"; രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ കത്ത്

ചാന്ദ്ര ദൗത്യം പൂർണം; ആർട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു

മദ‍്യപിച്ച് വാഹനം ഓടിച്ചു; മുൻ ഓസീസ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ

പവൻ ഖേരയുടെ വീട്ടിൽ നിന്നും സംശയാസ്പദമായ വസ്തുക്കൾ അസം പൊലീസ് കണ്ടെത്തി; ഉടൻ അറസ്റ്റു ചെയ്തേക്കും

ഏകദിനങ്ങളുടെ കാലം കഴിഞ്ഞു; ടെസ്റ്റിനും ടി20യ്ക്കും പ്രാധാന‍്യം നൽകണമെന്ന് ലളിത് മോദി