സുരേഷ് ഗോപി

 

file

Kerala

‌ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് ചെയർമാനായി സേവിച്ച് മരിക്കണം; ആഗ്രഹം പങ്കുവച്ച് സുരേഷ് ഗോപി

നിലവിൽ ചില ഉത്തരേന്ത‍്യയിലെ പത്രങ്ങളിൽ‌ മുുഴുവനും സുരേഷ് ഗോപി രാജിവച്ചുവെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു

Aswin AM

കൊച്ചി: പുതിയ ആഗ്രഹം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് ചെയർമാനായി സേവിച്ച് മരിക്കണമെന്നാണ് തന്‍റെ ആഗ്ഹമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഉത്തരേന്ത‍്യയിലെ ചില പത്രങ്ങളിൽ‌ നിലവിൽ സുരേഷ് ഗോപി രാജിവച്ചുവെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പം; മരണം വേദനയുണ്ടാക്കുന്നത്: പിണറായി വിജയൻ

അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

വട്ടിയൂർക്കാവിൽ കെ. മുരളീധരന് എത്ര ഭൂരിപക്ഷം ലഭിക്കും; കൃത‍്യമായി പ്രവചിച്ചാൽ പണം പോക്കറ്റിലാക്കാം

ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപഭോഗം

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കി; പൊലീസുകാരന് സസ്പെൻഷൻ