സുരേഷ് ഗോപി

 

file

Kerala

"തുല‍്യത വരുത്തേണ്ടത് സിവിൽ കോഡിലൂടെ, ഇവിടെ നടപ്പാകില്ലെന്നത് പള്ളിയിൽ പറഞ്ഞാൽ‌ മതി": സുരേഷ് ഗോപി

പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി

Aswin AM

പാലക്കാട്: തുല‍്യത വരുത്തേണ്ടത് ഏകീകൃത സിവിൽ കോഡിലൂടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയർക്ക് വേണ്ടിയാണ് സിവിൽ കോഡെന്നും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ സിവിൽ കോഡ് വരുമെന്ന കാര‍്യം പറഞ്ഞു കഴിഞ്ഞുവെന്നും അത് ഇത് ഇവിടെ നടപ്പാകില്ലെന്നത് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചലചിത്രതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തിയത് സ്വർണപ്പാളി വിവാദം മുക്കാനാണോയെന്ന് സംശയമുണ്ടെന്നും കേന്ദ്രമന്ത്രിയായതിനാൽ നിലവിൽ ഒന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ചാലക്കുടി ക്രെസന്‍റ് പബ്ലിക് സ്കൂളിനു മുന്നിലെ ഭൂപടത്തിൽ ഗുരുതര പിഴവ്; വികലമായി ചിത്രീകരിച്ചുവെന്ന് ഹിന്ദു ഐക്യവേദി

കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്‍റെ കടിയേറ്റു, ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

ആശ്വാസമായി വേനൽ മഴ എത്തുന്നു; മൂന്നു ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഡ്രസ്സിങ് റൂമിലിരുന്ന് സിഗരറ്റ് വലി; റിയാൻ പരാഗിന് പിഴ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു