പുലികളി സംഘങ്ങളോടൊപ്പം സുരേഷ് ഗോപി 
Kerala

പുലികളി സംഘത്തിന് സുരേഷ് ഗോപിയുടെ വക 50,000 രൂപ വീതം ഓണ സമ്മാനം

പുലിമടയിൽ ഒരുക്കങ്ങൾ കാണാനെത്തിയതായിരുന്നു അദ്ദേഹം

തൃശൂർ: പുലികളി സംഘങ്ങൾക്ക് അൻപതിനായിരം രൂപ വീതം ഓണസമ്മാനം നൽകി സുരേഷ് ഗോപി. ലക്ഷ്മി സുരേഷ്‌ ഗോപി ട്രസ്റ്റിൽനിന്നാണ് സുരേഷ്‌ ഗോപി 5 ദേശങ്ങൾക്കും അരലക്ഷം രൂപ വീതം നൽകിയത്. പുലിമടയിൽ ഒരുക്കങ്ങൾ കാണാനെത്തിയതായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കും പുലികളിയിൽ പങ്കെടുക്കാനുള്ള അർഹതയുണ്ടെന്നും പങ്കെടുക്കാൻ മുന്നിട്ടിറങ്ങിയതു വഴി സ്ത്രീകളും പുലികളാണെന്ന് തെളിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ