താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

 
Kerala

താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; നാലാം വളവ് മുതൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

നാലാം വളവിൽ ലോറി കുടുങ്ങി

Jisha P.O.

കോഴിക്കോട്: താമരശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.

ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കാണ് ഏഴാംവളവിൽ ലോറി കുടുങ്ങിയത്.

യന്ത്രത്തകരാറാണ് ലോറി കേടാവാൻ കാരണം. ഇതിനിടെ നാലാംവളവിൽ നിർത്തിയിട്ട കർണാടക ബസ് പിന്നിലേക്ക് നീങ്ങി കാറിൽ ഇടിച്ചു. ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു