Kerala

താനൂർ അപകടം: ബോട്ട് ഉടമയ്‌ക്കു മേൽ നരഹത്യാക്കുറ്റം ചുമത്തി

ബോട്ട് ഉടമ നാസർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

താനൂർ: മലപ്പുറം താനൂർ തൂവൽതീരത്ത് ബോട്ടപകടത്തിൽ 22 പേർ മരിച്ചതുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്‌ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ബോട്ട് ഉടമ നാസർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

കുറേക്കാലമായി വിദേശത്തായിരുന്ന നാസർ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം നടത്തിയാണ് ബോട്ട് സർവീസ് നടത്തിയതെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്നും ആരോപണമുണ്ട്.

മതംമാറ്റം, മനുഷ്യക്കടത്ത്: കന്യാസ്ത്രീകൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ; സഹകരിക്കാമെന്ന് വ്യാപാരികൾ

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സ്വകാര്യവത്കരണം ശക്തം; പ്രവാസികൾക്ക് ആശങ്ക | Video