ബിനോയ് വിശ്വം

 
Kerala

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

പേരാമ്പ്രയിൽ എൽഡിഎഫിനെതിരേ ഉയർന്ന വർഗീയ പ്രചാരണ ആരോപണത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു

Aswin AM

തിരുവനന്തപുരം: മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ‍്യരുടെ വോട്ട് മാത്രമാണ് തങ്ങൾക്ക് വേണ്ടതെന്നും ഇടതുപക്ഷം പൂർണമായും അഭിമന‍്യുവിന്‍റെ കൂടെയാണെന്നും ഘാതകന്‍റെ കൂടെയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

പേരാമ്പ്രയിൽ എൽഡിഎഫിനെതിരേ ഉയർന്ന വർഗീയ പ്രചാരണ ആരോപണത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും അത്തരത്തിൽ ഒരു പ്രചാരണം എൽഡിഎഫ് നടത്തില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം