Monson Mavunkal 
Kerala

മോ‌ൻസൻ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ മോഷണം; 20 കോടിയുടെ വസ്തുക്കൾ കളവ് പോയെന്ന് സൂചന

20 കോടിയുടെ വസ്തുക്കൾ മോഷണം പോയെന്നാണ് പരാതി

Jisha P.O.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ മോഷണം. കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ ഉൾപ്പെടെയുളളവ സൂക്ഷിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലായിരുന്നു ഈ വീട്. 20 കോടിയുടെ വസ്തുക്കൾ മോഷണം പോയെന്നാണ് പരാതി.

പുരാവസ്തു വിൽപ്പനക്കാരനാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയതിനാണ് മോൻസൻ മാവുങ്കൽ അറസ്റ്റിലായത്. 2017 മുതൽ 2020 വരെ 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കലൂരിൽ 50,000 രൂപ മാസവാടകയ്ക്ക് എടുത്ത ഈ വീട് പുരാവസ്തു മ്യൂസിയം ആക്കിയാണ് മോൻസൻ സൂക്ഷിച്ചിരുന്നത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്