Kerala

പുതുവൈപ്പ് ബീച്ചിലെ അപകടം: മരണം മൂന്നായി

ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ബീച്ചിലെത്തിയത്

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ അ പകടത്തിൽപ്പെട്ട രണ്ടുപേർകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് മിലൻ (20), ഗാന്ധിനഗർ ചെറുവള്ളിപറമ്പ് ആൽവിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

നേരത്തെ കതൃക്കടവ് പത്തുമുറി വെള്ളേപ്പറമ്പിൽ അഭിഷേക് (21) മരിച്ചിരുന്നു. ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ബീച്ചിലെത്തിയത്. നീന്തൽ പരിശീലനം നടത്തുന്നവരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം വടക്കോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്.

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

'വേടനെതിരേ ഗൂഢാലോചന നടക്കുന്നു'; മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും