പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷം

 
Kerala

ദിലീപ് ഫാൻസ് അസോസിയേഷൻ ആഘോഷത്തിൽ; ദിലീപിന്‍റെയും കാവ്യയുടെയും ചിത്രമുള്ള കേക്ക് മുറിച്ച് ആഘോഷം

പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷം

Jisha P.O.

കൊച്ചി നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയെന്ന വാർത്ത വന്നതോടെ ദിലീപിന്‍റെയും കാവ്യയുടെ ആരാധകർ ആഘോഷം ആരംഭിച്ചു. കൊച്ചിയുടെ വിവിധയിടങ്ങളിൽ ഫാൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ലഡുവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പുറത്ത് പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങളും വിതരണം ചെയ്തത്.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല