Kerala

ചൊവ്വാഴ്ചത്തെ പിഎസ്‌സി പരീക്ഷാ സമയക്രമത്തിൽ മാറ്റം

അതേസമയം, ഉദ്യോഗസ്ഥർക്ക് നിലവിലെ അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിക്കാമെന്നും പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.

MV Desk

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ സമയത്തിൽ മാറ്റം. നാളെ രാവിലെ നടക്കാനിരുന്ന അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ മെയിന്‍ പരീക്ഷയുടെ സമയമാണ് മാറ്റിയത്.

രാവിലെ 10.30 മുതൽ 12.30 വരെ നടത്താനിരുന്ന പരീക്ഷയാണ് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്.

അതേസമയം, ഉദ്യോഗാർഥികൾക്ക് നിലവിലെ അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിക്കാമെന്നും പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി