സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും വാർത്താ സമ്മേളനത്തിൽ

 
Kerala

ട്വന്‍റി 20 എൻഡിഎയിൽ; നിർണായക നീക്കവുമായി രാജീവ് ചന്ദ്രശേഖർ|Video

തിരുവനന്തപുരം മാരാർജി ഭ‌വനിൽ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും തമ്മിലുണ്ടായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സഖ്യത്തിൽ തീരുമാനമായത്.

നീതു ചന്ദ്രൻ

കൊച്ചി: സാബു ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ട്വന്‍റി 20 എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബുജേക്കബും സംയുക്തമായി നടത്തിയ വാർത്താസമ്മേളത്തിലാണ് പ്രഖ്യാപനം. തിരുവനന്തപുരം മാരാർജി ഭ‌വനിൽ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും തമ്മിലുണ്ടായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനമായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതിന് തൊട്ടു മുൻപേയാണ് ബിജെപിയുടെ നിർണായ നീക്കം എന്നത് ശ്രദ്ധേയമാണ്.

യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തു; പരാതി നൽകി സഹോദരൻ

ഝാർ‌ഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു

ഐസിസിയുടെ അന്ത്യശാസനം തള്ളി; ട്വന്‍റി-20 ലോകകപ്പ് ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ്

പോറ്റിയെ ജയിലിൽ കയറ്റിയത് എൽഡിഎഫാണ്, ശബരിമലയിൽ കേറ്റിയത് എൽഡിഎഫ് അല്ലെന്ന് കെ.കെ. ശൈലജ

ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ബസിൽ ഭക്ഷണമെത്തും; ചിക്കിങ്ങുമായി കൈകോർത്ത് കെഎസ്ആർടിസി