ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 
Kerala

കർണാടകയിലെ വാഹനാപകടത്തിൽ മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീതു ചന്ദ്രൻ

ബംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശികളായ യാസീൻ (22) , അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളെജിലെ ഒന്നാം വർഷ വിദ്യാർഥികളാണ്.

ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോക്സഭാ വോട്ട് തൃശൂര്, നിയമസഭാ വോട്ട് ഗുരുവായൂര്, തദ്ദേശ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപി കുമ്പിടിയാണെന്ന് അനിൽ അക്കര

ചൂട് കൂടും; വൈദ്യുതി ഉപയോഗവും കൂടും

സിംബാബ്‌വേയ്ക്കെതിരേ വെസ്റ്റിൻഡീസിന് കൂറ്റൻ സ്കോർ

ഇന്ത്യൻ ടീം അഴിച്ചു പണിഞ്ഞേക്കും; സഞ്ജുവിന് സാധ്യത

പ്രസംഗത്തിന് ക്ഷണിക്കാൻ വൈകി; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി