കിരൺ റിജിജു

 
Kerala

എഫ്സിആർഎ നിയമഭേദഗതിയിൽ ആശങ്ക അകറ്റാൻ കിരൺ റിജിജു കേരളത്തിലേക്ക്; പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തും

എഫ്സിആർഎ നിയമഭേദഗതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് കിരൺ റിജിജു കേരളത്തിൽ നേരിട്ടെത്തുന്നത്

Namitha Mohanan

തിരുവനന്തപുരം: എഫ്സിആർഎ നിയമഭേദഗതിയിൽ ആങ്ക അകറ്റാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു കേരളത്തിലേക്ക്. ക്രൈസ്തവ പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തും. ആശങ്കകൾ പരിഹരിച്ചതിനു ശേഷം മാത്രമേ ബില്ല് പാസാക്കൂ എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

എഫ്സിആർഎ നിയമഭേദഗതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് കിരൺ റിജിജു കേരളത്തിൽ നേരിട്ടെത്തുന്നത്. നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എഫ്സിആർഎ ഭേദഗതി ബില്ലിന്മേലുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം

തൂഫാൻ വിജയിപ്പിക്കാൻ ഗുണ്ടകളും വേണമെന്ന് സംഘാടകർ; ആ സഹായം വേണ്ടെന്ന് കൊച്ചി പൊലീസ് കമ്മിഷണർ

'ഉച്ചഭക്ഷണത്തിൽ നിന്നും മുട്ട ഒഴിവാക്കിയത് വിദ‍്യാർഥികൾ എന്ത് കഴിക്കണമെന്ന് ബിജെപി തീരുമാനിക്കുന്നത് കൊണ്ട്'; വിമർശനവുമാ‍യി കെസി

അയോധ‍്യ രാമക്ഷേത്ര കൊള്ള; പ്രതികളെ ജയിലിൽ ചോദ‍്യം ചെയ്യുന്നു

40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മെക്സിക്കോ പ്രീ-ക്വാർട്ടറിൽ; ഇക്വഡോർ വീണു

ഈ വർഷം ഇതാദ്യം; വാണിജ്യ സിലിണ്ടർ വില കുറഞ്ഞു