.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
VD Satheesan 
Kerala

തൃ​ശൂ​രി​ലെ സി​പി​എം- ബി​ജെ​പി സ​ഖ്യം വ​ള​രെ വ്യ​ക്തം; വി.ഡി. സതീശൻ

പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന് വി​ഡ്ഢി​ക​ള്‍ മാ​ത്ര​മേ പ​റ​യൂ

MV Desk

ആ​ല​പ്പു​ഴ: തൃ​ശൂ​രി​ലെ സി​പി​എം- ബി​ജെ​പി സ​ഖ്യം വ​ള​രെ വ്യ​ക്ത​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തു പോ​ലെ ക​രു​വ​ന്നൂ​ര്‍, മാ​സ​പ്പ​ടി അ​ന്വേ​ഷ​ണ​ങ്ങ​ള്‍ പാ​ര്‍ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന സെ​റ്റി​ല്‍മെ​ന്‍റി​ല്‍ അ​വ​സാ​നി​ക്കും.

പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന് വി​ഡ്ഢി​ക​ള്‍ മാ​ത്ര​മേ പ​റ​യൂ. കോ​ണ്‍ഗ്ര​സി​ന്‍റെ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ന്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ജ​യി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​മാ​യി കേ​ണ്‍ഗ്ര​സ് കൂ​ട്ടു​കൂ​ടു​മെ​ന്നു സി​പി​എം പ​റ​യു​ന്ന​ത് അ​വ​ര്‍ക്ക് പ​റ​യാ​ന്‍ വേ​റെ​യൊ​ന്നു​മി​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ്.

കോ​ണ്‍ഗ്ര​സ് വി​രു​ദ്ധ​ത​യാ​ണ് സി​പി​എം ല​ക്ഷ്യം. കോ​ണ്‍ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് ബി​ജെ​പി ല​ക്ഷ്യം. ഇ​ത് ര​ണ്ടു​മാ​ണ് കൂ​ട്ടി​യോ​ജി​ക്കു​ന്ന​ത്. സ്വ​ര്‍ണ ക​ള്ള​ക്ക​ട​ത്ത്, ലൈ​ഫ് മി​ഷ​ന്‍, മാ​സ​പ്പ​ടി, ലാ​വ​ലി​ന്‍ കേ​സു​ക​ള്‍ സെ​റ്റി​ല്‍ ചെ​യ്ത​തി​ന് പ​ക​ര​മാ​യി കു​ഴ​ല്‍പ്പ​ണ കേ​സി​ല്‍ നി​ന്നും കെ. ​സു​രേ​ന്ദ്ര​നെ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തു​വെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ഇറാനെതിരേ കരയുദ്ധത്തിനൊരുങ്ങി യുഎസ്; ഖാര്‍ഗ് ദ്വീപ് ആക്രമിക്കാനും പദ്ധതി

വൻ ചോക്കളേറ്റ് കൊള്ള; മോഷണം പോയത് 12 ടൺ കിറ്റ്കാറ്റ്

കനത്ത മഴ‍യും കാറ്റും; കോട്ടപ്പടി പഞ്ചായത്ത് ഓഫിസിന്‍റെ മേൽക്കൂര തകർന്നു

"നുണറായി"; മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയാറാണെന്ന് വി.ഡി. സതീശൻ

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്‍റ്