വി.ഡി. സതീശൻ 

file image

Kerala

600 പേരുടെ പരിപാടിയിൽ 5000 പേർക്ക് ഡിന്നർ; അയ്യപ്പ സംഗമത്തിന്‍റെ പേരിൽ തട്ടിപ്പെന്ന് വി.ഡി. സതീശൻ

എല്ലാ തട്ടിപ്പും പുറത്തുകൊണ്ടുവരമെന്നും സതീശൻ

Jisha P.O.

പാലക്കാട്: അയ്യപ്പസംഗമത്തിന്‍റെ പേരിൽ സർക്കാർ നടത്തിയത് വൻ തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 600 പേർ പങ്കെടുത്ത പരിപാടിയിൽ 3000 പേർക്ക് ബ്രേക്ക് ഫാസ്റ്റും 4000 പേർക്ക് ലഞ്ചും 5000 പേർക്ക് ഡിന്നറും നൽകിയെന്ന് പറഞ്ഞ് പണം എഴുതിയെടുത്തിരിക്കുകയാണ്.

എല്ലാ തട്ടിപ്പും പുറത്തുകൊണ്ടുവരമെന്നും സതീശൻ ആവശ്യപ്പെട്ടു. വിവാദമായപ്പോൾ സർക്കാർ കയ്യൊഴിക്കുകയാണ്.

അയ്യപ്പസംഗമത്തിന്‍റെ ഫ്ളക്സിൽ മുഖ്യമന്ത്രിയുടെ പടം അയ്യപ്പനെക്കാൾ വലുതായിരുന്നു. ആരൊക്കെ പണം തന്നു ആരുടെയൊക്കെ സ്പോൺസർഷിപ്പ് കിട്ടിയെന്ന് സർക്കാർ വിശദീകരിക്കണം. ദേവസ്വം മന്ത്രി കണക്ക് പുറത്തുവിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വണ്ടിച്ചെക്ക് കേസ്: നടി അമീഷ പട്ടേലിന് ജാമ്യമില്ലാ വാറന്‍റ്

സർക്കാരിന് തിരിച്ചടി; സർവെ നിയമവിരുദ്ധം, നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി

'ഷമി ഹീറോയാടാ ഹീറോ'; രഞ്ജി ട്രോഫിയിൽ‌ തീപ്പൊരി പ്രകടനവുമായി ഷമി

'ക‍്യാനഡ ഒരു ചെറിയ മീനല്ല'; കിവീസിനെ പഞ്ഞിക്കിട്ട് യുവരാജ്

കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെടുതെ വിടില്ല; ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി