വി.ഡി. സതീശൻ 

file image

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിച്ചത് ബോധ‍്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വി.ഡി. സതീശൻ

യുഡിഎഫ് സംസ്ഥാന നയവിശദീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ നടപടി സ്വീകരിച്ചത് ബോധ‍്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫ് സംസ്ഥാന നയവിശദീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം നേതൃത്വത്തിനു മുന്നിലെത്തിയതായും ഇതേത്തുടർന്ന് പ്രധാനപ്പെട്ട നേതാക്കൾ തീരുമാനമെടുക്കുകയും രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നും സതീശൻ വ‍്യക്തമാക്കി. അത്തരത്തിൽ ഒരു തീരുമാനമെടുത്തത് ബോധ‍്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പാർട്ടി ഒരുമിച്ച് സ്വീകരിച്ച തീരുമാനമാണതെന്നും സതീശൻ കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനെതിരേ പൊരുതി കാമിന്ദു മെൻഡിസ്; 134 റൺസ് വിജയലക്ഷ‍്യം

ബെൻ സ്റ്റോക്സും മാർക്ക് വുഡും തിരിച്ചെത്തി; ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമായി

1983 ലോകകപ്പ് ഫൈനൽ ഉൾ‌പ്പടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചു; അംപയർ ഡിക്കി ബേർഡിന് വിട

ഓപ്പറേഷൻ നുംഖോർ: പരിവാഹൻ സൈറ്റിലുൾപ്പടെ തിരിമറി നടത്തി, 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മിഷണർ

ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു