പ്രതി അഫാന്‍

 
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ജയിലിൽ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ

Aswin AM

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ വച്ച് ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച 11 മണിയോടെയായിരുന്നു സംഭവം. സഹ തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്ത്, ഉണങ്ങാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് അഫാൻ ജയിലിലെ ശുചിമുറിയിൽ തൂങ്ങുകയായിരുന്നു.

ഡൂട്ടിയിലുണ്ടായിരുന്ന ഉദ‍്യോഗസ്ഥൻ കണ്ടതോടെ അഫാനെ ഉടനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.

റൊണാൾഡോ ചതിച്ചാശാനേ... ഗോവയിലേക്കില്ല

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ എസ്ഐടി ചോദ‍്യം ചെയ്യുന്നു

അരൂർ - ഇടപ്പള്ളി ആകാശപാത യാഥാർഥ്യത്തിലേക്ക്

ക്ഷേമപെൻഷൻ 1800 രൂപയാക്കും; നിർദേശം പരിഗണനയിൽ

മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്