പിണറായി വിജയൻ

 
Kerala

വീണ്ടും മുഖ്യമന്ത്രിയാവണം; പിണറായി വിജയന്‍റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട്

Namitha Mohanan

കണ്ണൂര്‍: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ വിഷ്ണുപൂജ വഴിപാട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് ചീട്ടാക്കിയത്.

വീണ്ടും മുഖ്യമന്ത്രിയാവണമെന്നാവശ്യപ്പെട്ടാണ് വഴിപാട്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിൽ ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണൽ ദിനമായ തിങ്ങളാഴ്ചയാണ് വഴിപാട് നടത്തുക. 250 രൂപയാണ് വഴിപാട് തുക.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്