പൊലീസ്

 

file image

Kerala

വോട്ട് ചെയ്യുന്നത് മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരേ കേസ്

നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലിക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചയാൾക്കെതിരേ പൊലീസ് കേസെടുത്തു.

നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലിക്കെതിരേയാണ് ഭാരതീയ ന‍്യായസംഹിത 192, 128, 132 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്.

സംസ്ഥാന ബജറ്റ്: സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

നാലാം ടി20: സഞ്ജുവിന് വീണ്ടും നിരാശ, ഇന്ത്യക്ക് തോൽവി

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം